Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്?

As

Bp

Cf

Dd

Answer:

D. d

Read Explanation:

s ബ്ലോക്കിൽ ലോഹങ്ങൾ p ബ്ലോക്കിൽ അലോഹങ്ങൾ f ബ്ലോക്കിൽ അന്തസംക്രമണ മൂലകങ്ങൾ


Related Questions:

ഒറ്റയാൻ ആര് ?
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് അന്തസംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത് ?
സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ മിക്കവയും നിറമുള്ളതാണ് കാരണം കണ്ടെത്തുക .
അലസവാതകങ്ങളിൽ ഉൾപ്പെടാത്തതാണ് :
മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ?