App Logo

No.1 PSC Learning App

1M+ Downloads
താഴെ പറഞ്ഞിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് കൃഷ്ണാ നദി ഉൾപ്പെടുന്നത് ?

Aഹിമാലയൻ നദികൾ

Bഡക്കാൻ നദികൾ

Cതീരദേശ നദികൾ

Dഉൾനാടൻ നദികൾ

Answer:

B. ഡക്കാൻ നദികൾ


Related Questions:

ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപദ്വീപീയ നദികളിൽ പെടാത്തത് ഏത്?
തുംഗഭദ്ര ഏത് നദിയുടെ പോഷക നദിയാണ്?
രവി നദിയുടെ ഉൽഭവ സ്ഥാനം :
ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദി ?