Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ' നടക്കുന്നത് ഏതു കോശാംഗത്തിൻ വച്ചാണ്?

Aമൈറ്റോകോൺട്രിയ

Bഗ്ലൈയോക്സിസോം

Cകോശദ്രവ്യം

D(A) & (B)

Answer:

D. (A) & (B)

Read Explanation:

  • കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ" പ്രധാനമായും മൈറ്റോകോണ്ട്രിയത്തിൽ ആണ് നടക്കുന്നത്.

  • പ്രാണികളിലും മനുഷ്യരിലും മൈറ്റോകോണ്ട്രിയയിൽ ആണ് ഇത് സംഭവിക്കുന്നത്.

  • ചെടികളിൽ, ബീറ്റാ ഓക്സിഡേഷൻ ഗ്ലൈയോക്സിസോമിലും നടക്കുന്നു.


Related Questions:

കോശത്തിലെ ഏതു ഘടനയെയാണ് അതിൻ്റെ പവർഹൗസ് എന്നു വിളിക്കുന്നത്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
താഴെ തന്നിരിക്കുന്നവയിൽ മാംഗനീസ് ഏറ്റവും കൂടുതൽ അടങ്ങിയ കോശാംഗം ഏത് ?
Loss of water in the form of vapour through stomata :
ഒരു സസ്യകോശത്തെ അതിൻ്റെ സൈറ്റോപ്ലാസത്തേക്കാൾ ഉയർന്ന ലായക സാന്ദ്രതയുള്ള ഒരു ലായനിയിൽ സ്ഥാപിക്കുന്നു. കോശത്തിൻ്റെ ടർഗർ മർദ്ദത്തിന് എന്ത് സംഭവിക്കും, എന്തുകൊണ്ട്?