Challenger App

No.1 PSC Learning App

1M+ Downloads
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു ?

Aഅഞ്ചാം മുതൽ എട്ടാം നൂറ്റാണ്ട് വരെ

Bഎട്ടാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ

Cപതിനൊന്നാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ

Dപതിനാലാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെ

Answer:

C. പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ

Read Explanation:

കുരിശു യുദ്ധങ്ങൾ

  • ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലോ, പിന്തുണയിലോ, ആസൂത്രണത്തിലോ ആയി മധ്യകാലഘട്ടത്തിൽ നടന്നുവന്ന യുദ്ധങ്ങളെ പൊതുവെ കുരിശുയുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്നു .
  • മുസ്ലിം സാമ്രാജ്യങ്ങൾക്കെതിരിലോ അവിശ്വാസികളായ ജനതകൾക്കെതിരിലോ ആയിരുന്നു ഇവയിൽ മിക്ക യുദ്ധങ്ങളും
  • ജറുസലേം നഗരം മുസ്‌ലിം ആധിപത്യത്തിൽ നിന്ന് പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ഒന്നാം കുരിശുയുദ്ധം. (1097- 1099).

Related Questions:

ഷോഗണുകളുടെ ഭരണകാലത്ത് ജപ്പാൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?
താഴെ പറയുന്നവരിൽ പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി ആരായിരുന്നു ?
പാശ്ചാത്യ റോമാസാമ്രാജ്യത്തിൻറെ ചില ഭാഗങ്ങൾ കയ്യടക്കിയിരുന്ന ഗോത്ര വർഗക്കാരായിരുന്നു ?
ഹിജ്‌റ വർഷം ആരംഭിച്ചത് എന്ന് ?
നാലാം ഖലീഫയായ അലിയുടെ ഭരണകാലമേത് ?