App Logo

No.1 PSC Learning App

1M+ Downloads
നാലാം ഖലീഫയായ അലിയുടെ ഭരണകാലമേത് ?

Aസി.ഇ 634 മുതൽ സി.ഇ 644 വരെ

Bസി.ഇ 656 മുതൽ സി.ഇ 661 വരെ

Cസി.ഇ 661 മുതൽ സി.ഇ 665 വരെ

Dസി.ഇ 666 മുതൽ സി.ഇ 671 വരെ

Answer:

B. സി.ഇ 656 മുതൽ സി.ഇ 661 വരെ


Related Questions:

മായൻ കലണ്ടർ അവസാനിച്ച വർഷം ഏത് ?
എത്ര ഖലീഫമാരാണ് അറേബ്യൻ സാമ്രാജ്യം ഭരിച്ചത് ?
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു ?
ഖലീഫമാരുടെ ഭരണകാലത്ത് അറേബ്യൻ സാമ്രാജ്യത്തിൻറെ തലസ്ഥാനം എവിടെയായിരുന്നു ?
മെഡിറ്ററേനിയൻ കടലിനേയും കരിങ്കടലിനെയും വേർതിരിക്കുന്ന സമുദ്ര ഭാഗം ഏത് ?