App Logo

No.1 PSC Learning App

1M+ Downloads
മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന്റെ ഏത് അധ്യായത്തിലാണ് പാട്ടിന്റെ ലക്ഷണ നിർണ്ണയം നടത്തിയിരിക്കുന്നത് ?

Aഒന്നാം ശില്പം

Bരണ്ടാം ശില്പം

Cമൂന്നാം ശില്പം

Dനാലാം ശില്പം

Answer:

A. ഒന്നാം ശില്പം

Read Explanation:

  • ലീലാതിലകം: മണിപ്രവാള ലക്ഷണ ഗ്രന്ഥം.

  • ഒന്നാം ശില്പം: പാട്ടിന്റെ ലക്ഷണ നിർണ്ണയം.

  • പാട്ട്: ദ്രാവിഡ അക്ഷരങ്ങളിൽ, ഏതുക മോനകളോടുകൂടി, പ്രത്യേക വൃത്തങ്ങളിൽ.


Related Questions:

On the Sublime എന്ന കൃതി എഴുതിയത്
“എന്തിഹ മന്മാനസേ " സന്ദേഹം വളരുന്നൂ...' എന്നു തുടങ്ങുന്ന പദം ഏത് ആട്ടക്കഥയിലുള്ളതാണ് ?
ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ രാജരാജവർമ്മ രചിച്ച വിലാപകാവ്യം ?
ഡിവൈൻ കോമഡി എഴുതിയത് ?
ആഗോളഗ്രാമം, മാധ്യമമാണ് സന്ദേശം തുടങ്ങിയ പ്രശസ്തമായ പ്രയോഗങ്ങൾ ആരുടെയാണ്?