Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രസ്മാരകമായ ചാർമിനാർ സ്ഥിതിചെയ്യുന്ന പട്ടണം :

Aഹൈദരാബാദ്

Bബോംബെ

Cഡൽഹി

Dകൊൽക്കത്തെ

Answer:

A. ഹൈദരാബാദ്


Related Questions:

കേരളത്തിലെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.

  2. ശാസ്താംകോട്ട കായൽ "കായലുകളുടെ രാജ്ഞി" എന്ന് അറിയപ്പെടുന്നു.

  3. കേരളത്തിലെ പ്രധാന കായലുകളിൽ ഏറ്റവും ചെറുതാണ് കവ്വായി കായൽ.

ലോകത്തിന്റെ കടുവ തലസ്ഥാനം എന്ന് വിളിക്കുന്ന ജില്ല ഏത് ?
ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി ആരാണ് ?

കേരളത്തിലെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?
i. വേമ്പനാട്-കായൽ, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയ്ക്ക് 2002-ൽ റംസാർ പദവി ലഭിച്ചു.
ii. അഷ്ടമുടി തണ്ണീർത്തടം "കായലുകളുടെ കവാടം" എന്ന് അറിയപ്പെടുന്നു.
iii. കേരളത്തിലെ ഏറ്റവും വലിയ കായലാണ് ശാസ്താംകോട്ട കായൽ.
iv. കാട്ടാമ്പള്ളിയും കവ്വായിയും റംസാർ സൈറ്റ് പദവി പ്രതീക്ഷിക്കുന്ന തണ്ണീർത്തടങ്ങളാണ്.

2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?