App Logo

No.1 PSC Learning App

1M+ Downloads
"പക്ഷികളുടെ സ്വർഗം' എന്ന് അറിയപ്പെടുന്ന പക്ഷി സംരക്ഷണകേന്ദ്രം ?

Aഹസാരിബാഗ്

Bലാൽബാഗ്

Cതട്ടേക്കാട്

Dരംഗനതിട്ടു

Answer:

D. രംഗനതിട്ടു

Read Explanation:

കർണ്ണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതമാണ് രംഗനതിട്ടു പക്ഷിസങ്കേതം. കർണ്ണാടകയിലെ പക്ഷികാശി എന്നറിയപ്പെടുന്നു.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.

2.'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് കുളു താഴ്‌വരയാണ്.

3.'മനുവിൻ്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്‌വരയാണ് മണാലി.

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെൻറ് എവിടെ സ്ഥിതി ചെയ്യുന്നു ?