App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ പുതിയതായി "കേരള ഹൗസ്" സ്ഥാപികക്കാൻ പോകുന്നത് താഴെ പറയുന്നതിൽ ഏത് നഗരത്തിലാണ് ?

Aഹൈദരാബാദ്

Bനോയിഡ

Cബംഗളുരു

Dചെന്നൈ

Answer:

A. ഹൈദരാബാദ്

Read Explanation:

• നിലവിൽ കേരള ഹൗസുകൾ ഉള്ള നഗരങ്ങൾ - ന്യൂഡൽഹി, മുംബൈ • താമസസൗകര്യം, നോർക്ക സേവനങ്ങൾ എന്നിവയാണ് കേരള ഹൗസിൽ ഉള്ള സേവനങ്ങൾ • കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്


Related Questions:

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?
സഹകരണമേഖലയിൽ കേരളത്തിൽ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്ത ' നിലവിൽ വന്ന ജില്ല ഏത് ?
കേരള ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും വ്യാജ സൗന്ദര്യ വർധക വസ്തുക്കൾക്കായി 2023 ഫെബ്രുവരിയിൽ നടത്തിയ മിന്നൽ പരിശോധന ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടിയ താരം .