Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്

A13

B21

C12

D14

Answer:

A. 13

Read Explanation:

  •  ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം------------ 13 
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ കേരളത്തിന്റെ സ്ഥാനം-----------21 

Related Questions:

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്മാൻ ?
175 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലെ വനമേഖലയില്‍ കണ്ടെത്തിയ വംശനാശം സംഭവിച്ചെന്ന് കരുതിയ പരാദസസ്യം ?
മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മലയാളി ?
2025 മെയിൽ വിജിലൻസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്?
കേരള വനം വകുപ്പ് നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?