App Logo

No.1 PSC Learning App

1M+ Downloads
1933-ൽ ഏത് രാജ്യത്താണ് നാസി പാർട്ടി അധികാരത്തിൽ വന്നത് ?

Aജർമ്മനി

Bഇറ്റലി

Cസ്പെയിൻ

Dഫ്രാൻസ്

Answer:

A. ജർമ്മനി

Read Explanation:

ജർമ്മനിയിൽ 1919 നും 1945 നും ഇടയിൽ നിലനിന്നിരുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി ആണു നാസി പാർട്ടി എന്നറിയപ്പെടുന്നത്. 1933 -ൽ പ്രസിഡന്റായിരുന്ന പൗൾ വോൺ ഹൈഡൻബർഗ് (Paul von Hindenburg) ഈ പാർട്ടിയുടെ അവസാനത്തെ നേതാവായിരുന്ന ഹിറ്റ്‌ലറിനെ ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുത്തു. പക്ഷേ തിരഞ്ഞെടുത്തുടൻ തന്നെ ഹിറ്റ്‌ലർ ഏകാധിപത്യരാജ്യമായി പ്രഖ്യാപിച്ചു.


Related Questions:

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്നത് എന്നാണ് ?
When was the "Boxer Rebellion" happened in China?
ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം ഏതാണ് ?
Who launched the Long march in China?
ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ് ആരാണ് ?