App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്താണ് ഹാഗിബിസ് ചുഴലിക്കാറ്റ് നാശം വിതച്ചത് ?

Aചൈന

Bഅമേരിക്ക

Cജപ്പാൻ

Dബ്രസീൽ

Answer:

C. ജപ്പാൻ

Read Explanation:

ജപ്പാനിൽ 60 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാഗിബിസ്.


Related Questions:

യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരി ?
Who won the Julius Baer Chess Championship?
Who wrote the State anthem of Tamil Nadu titled 'Tamil Thai Valthu'?
ചൈന ഏത് നദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചത് ?
45-മത് G7 ഉച്ചക്കോടിക്ക് വേദിയാകുന്ന രാജ്യം ?