Challenger App

No.1 PSC Learning App

1M+ Downloads
"ജനറൽ ബ്രിസ് ക്ലോട്ടയർ ഒലിഗി എൻഗേമ" ഏത് രാജ്യത്തിൻറെ ഭരണാധികാരിയാണ് നിയമിതനായത് ?

Aകാമറൂൺ

Bഗാബോൺ

Cസാംബിയ

Dനൈജീരിയ

Answer:

B. ഗാബോൺ

Read Explanation:

  • • ഭരണം നഷ്ടപ്പെട്ട പ്രസിഡൻറ് - അലി ബോംഗോ ഓൻഡിംബ •
  • ഗാബോണിൻറെ പട്ടാള മേധാവിയാണ് ജനറൽ ബ്രിസ് ക്ലോട്ടയർ ഒലിഗി എൻഗേമ

Related Questions:

2025 മെയിൽ സിംഗപ്പൂർ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
ഇറ്റലിയുടെയും ഇറാന്‍റെയും ഔദ്യോഗിക ബുക്ക്‌?
സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം ഏത്?
"Panga ya Saidi" caves are located in which Country?
റഷ്യൻ പാർലമെൻറ്റ് അറിയപ്പെടുന്ന പേര്