App Logo

No.1 PSC Learning App

1M+ Downloads
നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങായി നിപ്പാ ഏത് രാജ്യത്തിലാണ് ?

Aഇന്തോനേഷ്യ

Bമലേഷ്യ

Cശ്രീലങ്ക

Dദക്ഷിണാഫ്രിക്ക

Answer:

B. മലേഷ്യ

Read Explanation:

നിപ്പാ വൈറസുകളെ ആദ്യമായി കണ്ടെത്തിയത് 1999-ൽ മലേഷ്യയിലെ കമ്പുങ് സുങായി നിപ്പാ എന്ന സ്ഥലത്താണ്.


Related Questions:

In 2024, which company debuted on the stock exchanges with a 5% premium, becoming India's first listed multinational health insurer?
ഇടിമിന്നൽ, പേമാരി തുടങ്ങിയവ നിയന്തിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുക, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ഒഡീഷ സെക്രട്ടറിയേറ്റിന്റെ പുതിയ പേര് ?
ഇന്ത്യയിൽ ആദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം ?
2024-ൽ പാരീസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം ആരാണ്