App Logo

No.1 PSC Learning App

1M+ Downloads
അലെപ്പോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

Aഇസ്രായേൽ

Bപലസ്തീൻ

Cസിറിയ

Dക്യൂബ

Answer:

C. സിറിയ

Read Explanation:

  • അലെപ്പോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം - സിറിയ
  • ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻ
  • 2023 ൽ ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്ന കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം - ജർമ്മനി
  • 2023 ജൂണിൽ ബ്രിക്സിൽ അംഗമാകുന്നതിനായി ഔദ്യോഗിക അപേക്ഷ സമർപ്പിച്ച രാജ്യം - ഈജിപ്ത്
  • ഭൂവൽക്കത്തിൽ നിന്ന് 1000 മീറ്റർ തുരന്ന് ഊർജ്ജ ഉറവിടങ്ങളെയും പ്രകൃതി ദൂരന്തങ്ങളെയും കുറിച്ച് പഠിക്കാൻ തയ്യാറായ രാജ്യം - ചൈന

Related Questions:

Which is the capital of Germany ?
സ്കൈ ന്യൂസ് (Sky News) ഏത് രാജ്യത്തെ ടി.വി. ചാനൽ ആണ്?
കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം ഏത് ?
Which country has the highest proportion of 95% Buddhist population ?
ഫിലിപ്പീൻസിൽ 6 P. M. ആകുമ്പോൾ അതിന് 180° പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പനാമതോടിൽ സമയം എന്തായിരിക്കും ?