App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ പൂർണ്ണമായും നവീകരണച്ചെലവ് വഹിക്കുന്ന "കാങ്കസന്തുറൈ തുറമുഖം" തുറമുഖം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

Aഇൻഡോനേഷ്യ

Bമാലിദ്വീപ്

Cബംഗ്ലാദേശ്

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

• ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിൽ ഉള്ള തുറമുഖമാണ് കാങ്കസന്തുറൈ തുറമുഖം • പുതുച്ചേരിയിലെ കാരക്കൽ തുറമുഖത്തു നിന്ന് 104 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു


Related Questions:

അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?
2024 ജനുവരിയിൽ ഇറച്ചിക്കായി പട്ടികളെ വളർത്തുന്നതും കശാപ്പ് ചെയ്യുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയ രാജ്യം ഏത് ?
അടുത്തിടെ കുട്ടികളിൽ ന്യുമോണിയക്ക് സമാനമായ അജ്ഞാത ശ്വാസകോശ രോഗം പടർന്നുപിടിച്ച രാജ്യം ഏത് ?
അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന നഗരമായ "തുവാം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?