Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിസ്ഥാനത്ത് നിന്ന് പിന്മാറിയ ഇന്ത്യൻ വംശജൻ ആര് ?

Aമൻമീത് കൊളോൺ

Bരവി ചൗധരി

Cവിവേക് രാമസ്വാമി

Dബോബി ജിൻഡാൽ

Answer:

C. വിവേക് രാമസ്വാമി

Read Explanation:

യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പ് - ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡോജ്) • നിലവിൽ ഡോജിൻ്റെ മേധാവി- ഇലോൺ മസ്‌ക്


Related Questions:

ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രാബല്യത്തിൽ വരുന്നത്?
പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്.
സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു കൊണ്ടുപോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി യു എ ഇ സർക്കാർ ആവിഷ്കരിച്ച എ ഐ അധിഷ്ഠിത സംവിധാനം ?
ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം ഏത് ?
2024 ആഗസ്റ്റിൽ സാമൂഹ്യമാധ്യമമായ എക്‌സിന് (X) നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏത് ?