Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പൊട്ടിത്തെറിച്ച "റെയ്ക്യാനസ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aഫിൻലാൻഡ്

Bഐസ്‌ലാൻഡ്

Cഅയർലൻഡ്

Dസ്കോട്ട്ലാൻഡ്

Answer:

B. ഐസ്‌ലാൻഡ്

Read Explanation:

• റെയ്ക്യാനസ് അഗ്നിപർവ്വതത്തിന് സമീപം ഉള്ള ജനവാസ നഗരം - ഗ്രീൻഡാവിക് • ഐസ്‌ലാൻഡിൻറ്റെ തലസ്ഥാനം - റെയ്‌കജാവിക്


Related Questions:

2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന "ട്രാക്കോമ" മുക്തമായി പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ് ?
അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡണ്ട് ആര്?
ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യമേത് ?
2024 ജനുവരിയിൽ ഇറച്ചിക്കായി പട്ടികളെ വളർത്തുന്നതും കശാപ്പ് ചെയ്യുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയ രാജ്യം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപ്?