2024 ൽ വ്യോമ ആക്രമണത്തിൽ തകർക്കപ്പെട്ട "ട്രിപ്പിൽസ്‌ക വൈദ്യുത നിലയം" ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
Aറഷ്യ
Bഇസ്രായേൽ
Cഇറാൻ
Dഉക്രൈൻ
Answer:
D. ഉക്രൈൻ
Read Explanation:
• റഷ്യ നടത്തിയ വ്യോമ ആക്രമണത്തെ തുടർന്നാണ് ട്രിപ്പിൽസ്ക്ക വൈദ്യുതനിലയം തകർന്നത്
• ഉക്രൈൻ സർക്കാരിന് കീഴിൽ ഉള്ള ഊർജ കമ്പനിയായ സെൻട്രെനെർഗോയ്ക്ക് കീഴിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത നിലയം ആണ് ട്രിപ്പിൽസ്ക്ക