Challenger App

No.1 PSC Learning App

1M+ Downloads
2024 മേയിൽ FLiRT എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ് ?

Aയു എസ് എ

Bഇന്ത്യ

Cചൈന

Dസൗത്ത് ആഫ്രിക്ക

Answer:

A. യു എസ് എ

Read Explanation:

• ഒമിക്രോൺ ജെ എൻ 1 വിഭാഗത്തിൽ പെട്ട വൈറസ് വകഭേദം ആണ് FLiRT


Related Questions:

താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?
ഗ്രിഡ് രോഗം എന്ന് അറിയപ്പെടുന്നത് ?
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നിർമ്മിക്കുന്നത് എന്തിൽ നിന്ന് ?
' വീൽസ് ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകൾ