Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്

Aറഷ്യ

Bബ്രിട്ടൺ

Cഭൂട്ടാൻ

Dജർമ്മനി

Answer:

D. ജർമ്മനി


Related Questions:

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് ഏത് സംസ്ഥാനത്താണ് ?
പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം ഏതാണ് ?
പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?
ഇരുമ്പുരുക്ക് വ്യവസായത്തിനു പ്രസിദ്ധമായ ഭദ്രാവതി ഏതു സംസ്ഥാനത്താണ് ?
Which State Government decided to start World's largest floating Solar Project by 2023?