Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യം ഏത്?

Aജർമ്മനി

Bബ്രിട്ടൻ

Cസോവിയറ്റ് യൂണിയൻ

Dഅമേരിക്ക

Answer:

A. ജർമ്മനി

Read Explanation:

  • ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഉരുക്ക് നിർമ്മാണശാല- റൂർക്കേല (1959) 
  • റഷ്യയുടെ സഹായത്തോടെ നിർമിച്ച ഇരുമ്പുരുക്ക് നിർമ്മാണശാലകൾ -ഭിലായ്(1959) വിശാഖപട്ടണം, ബൊക്കാറോ(1964)
  • ബ്രിട്ടന്റെ സഹായത്തോടെ നിർമിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല ദുർഗാപുർ (1962)
  • റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഒഡീഷ.
  • ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല -ബൊക്കാറോ.

Related Questions:

ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിൽ ആരംഭിച്ചത് ?
ഭിലായ് ഇരുമ്പ്-ഉരുക്ക് വ്യവസായശാല സ്ഥാപിച്ചത് ഏത് രാജ്യത്തിൻറ്റെ സഹായത്താൽ?
വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന് ?
The first country which legally allows its consumers to use Crypto Currency?
Which has the first Indian metro to get a floating market?