Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറ്റഡ് മസ്‌ജിദ്‌ നിലവിൽ വന്നത് ഏത് രാജ്യത്താണ് ?

Aഇന്ത്യ

Bയു എ ഇ

Cസൗദി അറേബ്യാ

Dഖത്തർ

Answer:

C. സൗദി അറേബ്യാ

Read Explanation:

• സൗദിയിലെ ജിദ്ദയിലെ അൽജൗഹറയിൽ ആണ് മസ്‌ജിദ്‌ നിർമ്മിച്ചത് • മസ്‌ജിദിൻറെ വിസ്തൃതി - 5600 ചതുരശ്ര മീറ്റർ


Related Questions:

ഗ്രാന്റ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?
ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം?
ലോകത്തിലെ ആദ്യത്തെ കാർബൺ-14 ഡയമണ്ട് ബാറ്ററി നിർമ്മിച്ച രാജ്യം ?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി ?
The first kindergarten was started by .....