Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് അബ്രകൾ (ബോട്ടുകൾ) പുറത്തിറക്കിയത് എവിടെ ?

Aജക്കാർത്ത

Bമുംബൈ

Cദുബായ്

Dമസ്‌കറ്റ്

Answer:

C. ദുബായ്

Read Explanation:

• 3D പ്രിൻറഡ് അബ്രകളുടെ നിർമ്മാതാക്കൾ - ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി • UAE യിലെ സാധാരണക്കാരുടെ പരമ്പരാഗത യാത്രാസംവിധാനമാണ് അബ്രകൾ എന്നറിയപ്പെടുന്ന ബോട്ടുകൾ


Related Questions:

ടെൻസിങ്ങും ഹിലാരിയും ചേർന്ന് എവറസ്റ്റ് കീഴടക്കിയത് എന്നാണ്?
ലോകത്തിലെ ആദ്യത്തെ 6G പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം
പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ലോകത്തിലെ പ്രഥമ വിമാനം ?
രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?
ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് വിമാനത്താവളമാണ്