App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നീൽക്കും?

Aകിഴക്ക് പടിഞ്ഞാറ്

Bവടക്ക് കിഴക്ക്

Cവടക്ക് പടിഞ്ഞാറ്

Dതെക്ക് വടക്ക്

Answer:

D. തെക്ക് വടക്ക്


Related Questions:

കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?
കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന്‌ കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :
താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :
ചക്രങ്ങൾ ഇല്ലാതെ പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?