App Logo

No.1 PSC Learning App

1M+ Downloads
ഏനാമാക്കല്‍ , മനക്കൊടി, മൂരിയാട്‌ എന്നിവ ഏത്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായലുകളാണ് ?

Aകണ്ണൂർ

Bതൃശ്ശൂര്‍

Cകൊല്ലം

Dകോട്ടയം

Answer:

B. തൃശ്ശൂര്‍


Related Questions:

കേരളത്തിലെ എറ്റവും വടക്കേയറ്റത്തെ കായൽ?
താഴെ പറയുന്നതിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
രാജീവ്‌ ഗാന്ധി വള്ളംകളി നടക്കുന്ന കായൽ ഏതാണ് ?
The largest fresh water lake in Kerala :
വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?