Challenger App

No.1 PSC Learning App

1M+ Downloads
2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ്?

Aമലപ്പുറം

Bകോഴിക്കോട്

Cഇടുക്കി

Dവയനാട്

Answer:

B. കോഴിക്കോട്

Read Explanation:

ഇരുവഴിഞ്ഞിപുഴ ഒഴുകുന്നു ഉരുൾപൊട്ടൽ നടന്ന വര്ഷം 2012 ഓഗസ്റ്റ് 6


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ജില്ല?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല ഏത്?
കേരളത്തിലെ ഏറ്റവും വലിയ ജില്ല
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരമുള്ള കേരളത്തിലെ പ്രദേശം ഏത്?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?