Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യ വിവരസാങ്കേതികവിദ്യ ജില്ല?

Aമലപ്പുറം

Bആലപ്പുഴ

Cഇടുക്കി

Dപാലക്കാട്

Answer:

D. പാലക്കാട്

Read Explanation:

സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല- കണ്ണൂർ


Related Questions:

കുടുംബശ്രീയുടെ പ്രാരംഭ പ്രവർത്തനം കേരളത്തിൽ നടത്തിയ ജില്ല ഏതാണ് ?
2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :
ലിംഗാനുപാതം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ലയേത്?
കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ?