App Logo

No.1 PSC Learning App

1M+ Downloads
'തോൽ വിറക് സമരം' നടന്നത് ഏത് ജില്ലയിലാണ് ?

Aകാസർകോട്

Bഇടുക്കി

Cപത്തനംതിട്ട

Dപാലക്കാട്

Answer:

A. കാസർകോട്

Read Explanation:

  • തോൽ വിറക് സമരം നടന്നത് -1946 നവംബർ 15 
  • തോൽ വിറക് സമരം നടന്ന സ്ഥലം-ചീമേനി ,കാസർകോട് 
  • തോൽവിറക് സമരനായിക -കാർത്യായനി അമ്മ 
  • വടക്കേ മലബാറിലെ ചീമേനികാടുകളിൽ നിന്ന് തോലും വിറക്കും സൗജന്യമായി ശേഖരിക്കുകയെന്ന പരമ്പരാഗതമായി അനുഭവിച്ചുവന്നിരുന്ന സമ്പ്രദായം ഭൂവുടമകൾ തടസ്സപ്പെടുത്തിയപ്പോൾ അതിനെതിരെ 1946 -ൽ ചെറുവത്തൂരിലെയും പരിസാരപ്രദേശങ്ങളിലെയും കൃഷിക്കാരും കർഷകത്തൊഴിലാളികളും യോജിച്ച് നടത്തിയ സമരമാണിത് .
  • മുദ്രാവാക്യം -'തോലും വിറകും ഞങ്ങളെടുക്കും കാലൻവന്നുതടുത്താലും '

Related Questions:

മലയാളി മെമ്മോറിയൽ നടന്നവർഷം ?
കേരളത്തിൽ ' വാഗൺ ട്രാജഡി ' നടന്ന സ്ഥലം ഏത് ?
'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം :

താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.

  1. വൈക്കം സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹം
  3. കീഴരിയൂർ ബോംബ് കേസ്
  4. കയ്യൂർ സമരം
Who was known as the 'Stalin of Vayalar' ?