App Logo

No.1 PSC Learning App

1M+ Downloads

കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

Aപഴശ്ശിരാജ

Bകുഞ്ഞാലിമാർ

Cവേലുത്തമ്പി ദളവ

Dപാലിയത്തച്ചൻ

Answer:

A. പഴശ്ശിരാജ

Read Explanation:

  • പഴശ്ശി രാജയുടെ യഥാർഥ പേര്  : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
  • പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് : പഴശ്ശിരാജ
  • “പഴശ്ശിരാജ, കൊട്യോട്ട് രാജ” എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത് പഴശ്ശിരാജയെ ആണ്
  • “പൈച്ചി രാജ” എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് : പഴശ്ശിരാജ
  • “കേരള സിംഹം” എന്നറിയപ്പെടുന്നത് : പഴശ്ശിരാജ
  • പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് : സർദാർ കെ എം പണിക്കർ
  •  
  •  

Related Questions:

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത് ?

താഴെ കൊടുത്ത ഏത് സമരത്തിലാണ് കൈതേരി അമ്പു പങ്കെടുത്തത് ?

എന്തിനെതിരെയായിരുന്നു നിവർത്തന പ്രക്ഷോഭം ആരംഭിച്ചത് ?

ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിലെ ഗോത്ര കലാപങ്ങളിലെ 'കുറിച്യ കലാപ 'ത്തിനു നേതൃത്വം നൽകിയ വ്യക്തി?

കുട്ടംകുളം സമരം നടന്ന വർഷം ?