Challenger App

No.1 PSC Learning App

1M+ Downloads
ചേറ്റുവ കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aമലപ്പുറം

Bകോഴിക്കോട്

Cതൃശൂർ

Dവയനാട്

Answer:

C. തൃശൂർ


Related Questions:

പൂക്കോട് തടാകം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Which is the southernmost freshwater lake in Kerala?
കേരളത്തിലെ ശുദ്ധജല തടാകം ?
ഏനാമാക്കല്‍ , മനക്കൊടി, മൂരിയാട്‌ എന്നിവ ഏത്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായലുകളാണ് ?
ഉപ്പള കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?