App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാമായ കഞ്ചിക്കോട് ഏത് ജില്ലയിലാണ്?

Aപാലക്കാട്

Bകോഴിക്കോട്

Cതൃശ്ശൂർ

Dഇടുക്കി

Answer:

A. പാലക്കാട്

Read Explanation:

ഇടുക്കി ജില്ലയിലെ രാമക്കൽമേട് കാറ്റാടിപ്പാടത്തിന് പ്രശസ്തമാണ് . കേരളത്തിലെ ആദ്യ താ വൈദ്യുത നിലയം കായംകുളത്താണ്


Related Questions:

ട്യൂബ് ലൈറ്റ് സെറ്റിൽ ചോക്ക് ചെയ്യുന്ന ജോലി ?
ഓസ്റ്റ്‌വാൾഡ് നിയമത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്?
Color of earth wire in domestic circuits
Which of the following is a conductor of electricity?
ഒരു ഗ്ലാസ് റോഡിനെ പട്ടുതുണിയുമായി ഉരസിയപ്പോൾ ഗ്ലാസ് റോഡിനു +19.2 x 10-19 C ചാർജ് ലഭിച്ചു . ഗ്ലാസ് റോഡിനു നഷ്ടമായ ഇലക്ട്രോണുകൾ എത്ര ?