കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?
Aമലപ്പുറം
Bപാലക്കാട്
Cതൃശ്ശൂർ
Dകോഴിക്കോട്
Aമലപ്പുറം
Bപാലക്കാട്
Cതൃശ്ശൂർ
Dകോഴിക്കോട്
Related Questions:
.താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
I.വയനാട് ജില്ല രൂപീകൃതമായത് 1981 നവംബർ 1
II.വയനാട് ജില്ലയിൽ മൂന്ന് താലൂക്കുകൾ ഉണ്ട്.
III. 700 മീറ്റർ മുതൽ 2100 മീറ്റർ വരെയാണ് വയനാട് പീഠഭൂമിയുടെ ഉയരം.