പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ലAഎറണാകുളംBആലപ്പുഴCകണ്ണൂർDകൊല്ലംAnswer: B. ആലപ്പുഴ Read Explanation: പാതിരാമണൽ ദ്വീപ്സ്ഥിതി ചെയ്യുന്ന ജില്ല - ആലപ്പുഴ സ്ഥിതി ചെയ്യുന്ന കായൽ - വേമ്പനാട്ട് കായൽ കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കാണ് പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപ് അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന ദ്വീപ് Read more in App