Challenger App

No.1 PSC Learning App

1M+ Downloads
വോൾട്ടേജ് സോഴ്സ് കൺവെർട്ടർ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ വൈദ്യുതി പ്രസരണ ശൃംഖല നിലവിൽ വരുന്ന മാടക്കത്തറ ഏത് ജില്ലയിലാണ് ?

Aപാലക്കാട്

Bതൃശൂർ

Cവയനാട്

Dതിരുവനന്തപുരം

Answer:

B. തൃശൂർ

Read Explanation:

• തമിഴ്‌നാട്ടിലെ പുഗലൂരിൽ നിന്ന് തൃശൂർ മാടക്കത്തറവരെ 165 കിലോമീറ്റർ ലൈനാണ് സ്ഥാപിച്ചത്. • പ്രസരണ നഷ്ടം പരമാവധി കുറയ്ക്കാൻ ഹൈവോൾട്ടേജ് ഡയറക്ട് കറന്റ് സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.


Related Questions:

കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല :
പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല ഏതാണ് ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി കേരളത്തിൽ നടപ്പിലാക്കിയ ജില്ലകൾ.
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :