Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി കേരളത്തിൽ നടപ്പിലാക്കിയ ജില്ലകൾ.

Aവയനാട് , കാസർഗോഡ്, തൃശൂർ, ഇടുക്കി

Bഇടുക്കി, കാസർഗോഡ്, കോട്ടയം, ആലപ്പുഴ

Cതിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ

Dപാലക്കാട്, വയനാട്, കാസർഗോഡ്, ഇടുക്കി

Answer:

D. പാലക്കാട്, വയനാട്, കാസർഗോഡ്, ഇടുക്കി


Related Questions:

മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
എൻഡോസൾഫാൻ ബാധിതർ കൂടുതലുള്ള ജില്ല :
കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത് ഏത് ജില്ലയിൽ?
വെണ്ടുരുത്തി ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?