App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ ' നെല്ലിയാമ്പതി ' ഏത് ജില്ലയിലാണ് ?

Aവയനാട്

Bപാലക്കാട്

Cഇടുക്കി

Dമലപ്പുറം

Answer:

B. പാലക്കാട്

Read Explanation:

  • കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ ' നെല്ലിയാമ്പതി ' സ്ഥിതി ചെയ്യുന്ന ജില്ല  - പാലക്കാട് 
  • പാലക്കാടൻ കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത് - നെല്ലിയാമ്പതി 
  • സീതാർകുണ്ഡ് വിനോദ സഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല - പാലക്കാട് 
  • ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് സ്ഥിതി ചെയ്യുന്നത് - കഞ്ചിക്കോട് 
  • കേരളത്തിലെ ആദ്യ വിവരസാങ്കേതിക വിദ്യാ ജില്ല - പാലക്കാട് 
  • കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതി ചെയ്യുന്നത് - അകത്തേത്തറ 

Related Questions:

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം ഏതാണ് ?
കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Which scheme specifically promotes the cultivation of medicinal plants?
Miracle rice is :