App Logo

No.1 PSC Learning App

1M+ Downloads
അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aകോട്ടയം

Bകണ്ണൂർ

Cആലപ്പുഴ

Dകാസർഗോഡ്

Answer:

D. കാസർഗോഡ്

Read Explanation:

ബബിയ എന്ന സസ്യാഹാരിയായ മുതല ഈ ക്ഷേത്രത്തിലെ തടാകത്തിലെ നിറസാന്നിധ്യമാണ്


Related Questions:

സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചങ്ങല മുനീശ്വര മരക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഏതാണ് ?