ഒഞ്ചിയം വെടിവെപ്പ് നടന്ന പ്രദേശം ഇന്നത്തെ ഏത് ജില്ലയിലാണ്Aകാസർകോട്Bഇടുക്കിCകൊല്ലംDകോഴിക്കോട്Answer: D. കോഴിക്കോട് Read Explanation: 1948ലെ ഒഞ്ചിയം വെടിവെപ്പ് നടന്ന പ്രദേശം ഇപ്പോൾ കോഴിക്കോട് ജില്ലയിലാണ്. മലബാർ കലാപം, വാഗൺ ട്രാജഡി എന്നിവ നടന്നത് മലപ്പുറം ജില്ലയിൽ ആണ്Read more in App