App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പൈതൃക ശില്പ ഉദ്യാനം സ്ഥപിക്കുന്നത് ഏത് ജില്ലയിലാണ് ?

Aഇടുക്കി

Bകോഴിക്കോട്

Cഎറണാകുളം

Dതൃശ്ശൂർ

Answer:

C. എറണാകുളം

Read Explanation:

• എറണാകുളം ജില്ലയിലെ വൈറ്റിലയിലാണ് പൈതൃക ശില്പ ഉദ്യാനം സ്ഥാപിക്കുന്നത് • കേരളത്തിലെ 14 ജില്ലകളുടെയും പൈതൃകം അടയാളപ്പെടുത്തുന്ന ശിൽപ്പങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉദ്യാനം • ഉദ്യാനം നിർമ്മിക്കുന്നത് - കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്


Related Questions:

The first woman IPS officer from Kerala :
കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?
സംസ്ഥാനത്തെ ആദ്യ എൽപിജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് ?
ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?