App Logo

No.1 PSC Learning App

1M+ Downloads
കെന്ത്രോൻ പാട്ട് പ്രചാരത്തിലുള്ള ജില്ല ?

Aപാലക്കാട്‌

Bവയനാട്

Cകണ്ണൂർ

Dകോഴിക്കോട്

Answer:

C. കണ്ണൂർ

Read Explanation:

🔹 കണ്ണൂര്‍ ജില്ലയിലെ ഗോത്ര സംസ്‌കൃതിയുടെ തിരുശേഷിപ്പായ ഒരു കലാരൂപമാണ്‌ കെന്ത്രോന്‍ പാട്ട്. 🔹 അനുഷ്‌ഠാന പരമായ ഒരു ഗർഭബലി കർമ്മമാണിത്.


Related Questions:

പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര് ?
നെയ്യാറ്റിൻകര വാസുദേവൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള സർക്കാരിന്റെ പ്രഥമ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ ആരായിരുന്നു?
' കൊട്ടിപ്പാടി സേവ ' ഏത് സംഗീത ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 മെയിൽ അന്തരിച്ച "മങ്ങാട് കെ നടേശൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?