App Logo

No.1 PSC Learning App

1M+ Downloads
കൊട്ടിയൂർ മഹോത്സവം അരങ്ങേറുന്ന ജില്ല?

Aകൊല്ലം

Bപത്തനംതിട്ട

Cകണ്ണൂർ

Dതിരുവനന്തപുരം

Answer:

C. കണ്ണൂർ

Read Explanation:

  • 28 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവം എല്ലാ വർഷവും മേയ് ജൂൺ മാസങ്ങളിൽ ആണ് നടക്കുന്നത്

Related Questions:

കൽപ്പാത്തി രഥോത്സവം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്?
അപ്പവാണിഭം നേർച്ച നടത്തപ്പെടുന്ന ജില്ലയേത് ?
എടത്വ പെരുനാൾ ഏത് ജില്ലയിലാണ് ആണ് ആഘോഷിക്കുന്നത്?
ഏതു മാസത്തിലാണ് ബീമാപള്ളി ഉറൂസ് നടക്കുന്നത്?
ഏതു മാസത്തിലാണ് ആറാട്ടുപുഴ പൂരം അരങ്ങേറുന്നത്?