ഏത് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത് ?Aകൊല്ലംBപത്തനംതിട്ടCകോട്ടയംDആലപ്പുഴAnswer: A. കൊല്ലം Read Explanation: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം - ശാസ്താംകോട്ട കായല്‍ ശാസ്താംകോട്ട കായല്‍ സ്ഥിതിചെയ്യുന്ന ജില്ല - കൊല്ലം ശാസ്താംകോട്ട കായലിന്റെ വിസ്തൃതി - 3.7 ചതുരശ്ര കിലോമീറ്റര്‍ കായലുകളുടെ റാണി എന്നറിയപ്പെടുന്നത് - ശാസ്താംകോട്ട കായല്‍ Read more in App