കേരളത്തിലെ ഏറ്റവും വലിയ കായൽ ?Aഅഷ്ടമുടി കായൽBവേമ്പനാട്ട് കായൽCഉപ്പള കായൽDവേളി കായൽAnswer: B. വേമ്പനാട്ട് കായൽ Read Explanation: കേരളത്തിലെ ഏറ്റവും വലിയ കായൽ വേമ്പനാട്ട് കായൽ. വിസ്തീർണ്ണം: ഏകദേശം 2033 ചതുരശ്ര കിലോമീറ്റർ.നീളം: 96.5 കിലോമീറ്റർ.വ്യാപിച്ചുകിടക്കുന്ന ജില്ലകൾ: ആലപ്പുഴ, കോട്ടയം, എറണാകുളം.മറ്റ് പേരുകൾ: പുളിമട കായൽ, കൊച്ചി കായൽ എന്നൊക്കെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്നു. Read more in App