Challenger App

No.1 PSC Learning App

1M+ Downloads
മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aഇടുക്കി

Bആലപ്പുഴ

Cതൃശ്ശൂർ

Dകണ്ണൂർ

Answer:

A. ഇടുക്കി

Read Explanation:

പെരിയാർ ടൈഗർ റിസർവിൽ സ്ഥിതി ചെയ്യുന്നു


Related Questions:

പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
'Konark the famous sun temple is situated in which state?
മ്യൂറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?
സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏതാണ് ?