മ്യൂറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?Aപത്മനാഭസ്വാമിക്ഷേത്രംBഗുരുവായൂര്‍Cഅമ്പലപ്പുഴDവടക്കുംനാഥ ക്ഷേത്രം.Answer: A. പത്മനാഭസ്വാമിക്ഷേത്രം Read Explanation: മ്യൂറൽ പഗോഡ - പത്മനാഭസ്വാമി ക്ഷേത്രം - തിരുവനന്തപുരംബ്ലാക്ക് പഗോഡ - കൊണാർക്കിലെ സൂര്യ ക്ഷേത്രം - ഒഡീഷ ബ്രാസ് പഗോഡ - തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം - കണ്ണൂർ വൈറ്റ് പഗോഡ - ജഗന്നാഥ ക്ഷേത്രം - പുരി Read more in App