Challenger App

No.1 PSC Learning App

1M+ Downloads
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?

Aകൊല്ലം

Bഇടുക്കി

Cകോട്ടയം

Dപത്തനംതിട്ട

Answer:

D. പത്തനംതിട്ട

Read Explanation:

  • പത്തനംതിട്ട ജില്ലയിലെ നിത്യഹരിത വനപ്രദേശം - ഗവി
  • റാന്നി വനം ഡിവിഷനു കീഴിലുള്ള ഇക്കോടൂറിസം പ്രദേശം - ഗവി
  • ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം - ഗവി

പത്തനംതിട്ടയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • അടവി ഇക്കോടൂറിസം
  • പെരുന്തേനരുവി വെള്ളച്ചാട്ടം
  • ചരൽക്കുന്ന് ഹിൽസ്റ്റേഷൻ
  • കോന്നി ആന പരിശീലന കേന്ദ്രം

Related Questions:

കേരളാ വിനോദ സഞ്ചാരമേഖലയിൽ നിർദ്ദിഷ്ട 'സിൽക്ക് റൂട്ട് പ്രൊജക്റ്റ്' ഏതു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത് എവിടെ ?
The first hanging bridge in Kerala was situated in?
Where is the first Butterfly Safari Park in Asia was located?
കേരള ടൂറിസം മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയ മലയാള സിനിമ നടൻ ആരാണ് ?