App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് ?

Aപാലക്കാട്

Bമലപ്പുറം

Cകോഴിക്കോട്

Dതൃശൂർ

Answer:

B. മലപ്പുറം

Read Explanation:

  • മലയാള ഭാഷാപിതാവായ രാമാനുജൻ  എഴുത്തച്ഛന്റെ  ജന്മസ്ഥലമാണ് തുഞ്ചൻപറമ്പ് 
  • മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ആണ്  തുഞ്ചൻപറമ്പ് 
  • തുഞ്ചൻ സ്മാരകം, മലയാള സർവകലാശാലയും തിരൂരിലാണ്

Related Questions:

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
The author of 'Shyama Madhavam ?
2024 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വർഷത്തിലെത്തിയ മലയാള നോവൽ ഏത് ?
രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്കരിച്ച ഭാഷാശാസ്ത്രജ്ഞനാര് ?
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?