Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനപ്പാനയുടെ രചയിതാവ് ആരാണ് ?

Aമേൽപ്പത്തൂർ നാരായണ ഭട്ടതിരി

Bവള്ളത്തോൾ നാരായണ മേനോൻ

Cചെറുശ്ശേരി നമ്പൂതിരി

Dപൂന്താനം നമ്പൂതിരി

Answer:

D. പൂന്താനം നമ്പൂതിരി

Read Explanation:

പൂന്താനം

  • കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം.
  • മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു.
  • അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടു തന്നെ യഥാർത്ഥപേര് വ്യക്തമല്ല.

കൃതികൾ

  • ജ്ഞാനപ്പാന
  • ശ്രീകൃഷ്ണ കർണാമൃതം
  • സന്താനഗോപാലം പാന
  • ദശാവതാര സ്തോത്രം

Related Questions:

\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?
ഈ കവിതയുടെ താളത്തിലുള്ള വരികൾ, ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ്?
ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :
"Ezhuthachan Oru padanam" the prose work written by
മഹാകവി ഉള്ളൂർ രചിച്ച ചമ്പു