App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ?

Aകോഴിക്കോട്

Bതൃശ്ശൂർ

Cമലപ്പുറം

Dപാലക്കാട്

Answer:

C. മലപ്പുറം

Read Explanation:

• മലപ്പുറത്ത് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശം - പാണ്ടിക്കാട് പഞ്ചായത്ത് • നിപ്പാ വൈറസ് ബാധ ആദ്യമായി കേരളത്തിൽ സ്ഥിരീകരിച്ചത് - 2018 ൽ പേരാമ്പ്രയിൽ (കോഴിക്കോട്) • രോഗകാരി - ഹെനിപ്പാ വൈറസ് ജനുസിലെ പാരാമിക്സോ വിറിയോ വിഭാഗത്തിൽപ്പെട്ട RNA വൈറസ്


Related Questions:

ഗില്ലെൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പദ്ധതിയുടെ ലക്‌ഷ്യം എന്ത്?
അർബുദകോശങ്ങൾക്ക് എതിരെയുള്ള ആൻറി ബോഡി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആൻറിജൻ വികസിപ്പിച്ചെടുത്തത് ?